“രാഷ്ട്രീയത്തിൽ ശത്രുക്കളോ മിത്രങ്ങളോ ഇല്ല” : ആരുടെ കൂടെ വേണമെങ്കിലും ചേരുമെന്ന് കോൺഗ്രസ് സഖ്യകക്ഷിയായ ബിടിപി
രാഷ്ട്രീയത്തിൽ ശത്രുക്കളോ മിത്രങ്ങളോയില്ലെന്ന് ഭാരതീയ ട്രൈബൽ പാർട്ടി. കോൺഗ്രസിന്റെ രാജസ്ഥാനിലെ സഖ്യകക്ഷിയായ ബിടിപിയുടെ ഈ നിലപാട് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി തരുന്നത് ആരായാലും അവരോടൊപ്പം നിൽക്കുമെന്നാണ് ...