മടങ്ങി വരവിനൊരുങ്ങി സുനിത വില്യംസും ബുച്ച് വിൽമോറും; തീയതിയറിയിച്ച് നാസ
ന്യൂയോർക്ക്: എട്ട് മാസത്തോളമായി ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹയാത്രികനായ ബുച്ച് വിൽമോറും മാർച്ചിൽ ഭൂമിയിലേക്കെത്തുമെന്ന് അറിയിച്ച് നാസ. ...