അയൽ രാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയും തകരുന്നു; ബ്രിട്ടനിൽ മൂന്ന് പ്രധാനമന്ത്രിമാർ വന്നു; ഈ ലോക സാഹചര്യത്തിലും കേരളം മുന്നേറുന്നു; ധനമന്ത്രി
തിരുവനന്തപുരം : ലോകം പ്രതിസന്ധി നേരിടുമ്പോൾ കേരളം മുന്നേറുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ .ബജറ്റ് പ്രസംഗത്തിലാണ് പരാമർശം. ശ്രദ്ധാപൂർവ്വം ചുവടു വെച്ചാൽ മാത്രമേ ഈ സവിശേഷ ഘട്ടത്തെ ...