വസുധൈവ കുടുംബകം; അയൽരാജ്യങ്ങളുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയും വികസനത്തിന് ബജറ്റിൽ ഇന്ത്യ നീക്കിവെച്ചത് 5408 കോടി രൂപ; അഫ്ഗാന് 200 കോടി രൂപയുടെ കൈത്താങ്ങ്
ന്യൂഡൽഹി: വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാട് വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും പുലർത്തുമെന്ന് ആവർത്തിച്ച് ഭാരതം. ഇത്തവണ കേന്ദ്ര ബജറ്റിൽ അയൽരാജ്യങ്ങളുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയും വികസന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചത് ...