പേ വിഷത്തിനെതിരെ കേരളം തദ്ദേശീയമായി ഓറൽ റാബിസ് വാക്‌സിൻ വികസിപ്പിക്കുമെന്ന് ധനമന്ത്രി; അഞ്ച് കോടി വകയിരുത്തി
തിരുവനന്തപുരം: പേ വിഷത്തിനെതിരെ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ നിർമ്മിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. തദ്ദേശീയമായ ഓറൽ റാബിസ് വാക്‌സിൻ വികസിപ്പിക്കുന്നതിന് സംസ്ഥാനം പുതിയ ...