സമൃദ്ധിയുടെ ദേവതയായ മാ ലഷ്മിയെ വണങ്ങുന്നു; ബജറ്റ് സമ്മേളനത്തിന് മുമ്പായി മഹാലക്ഷ്മിയെ നമിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാദ്ധ്യമങ്ങളെ കണ്ടു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മഹാലക്ഷ്മിയെ വണങ്ങിക്കൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. ഇന്ന് ബജറ്റ് സമ്മേളനം ...