കൊച്ചിയിൽ വെടിയുണ്ട ചട്ടിയിൽ വറുത്തു, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം
കൊച്ചി: വെടിയുണ്ട ചട്ടിയിൽ ചൂടാക്കിയപ്പോൾ പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം. സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് തേടി. ഈ മാസം പത്തിന് എറണാകുളം എ.ആർ ക്യാമ്പിന്റെ ...