രണ്ടുമാസത്തിനിടെ തകർത്തത് 35 വീടുകൾ ; പന്തല്ലൂരിന്റെ ഉറക്കം കെടുത്തിയ ബുള്ളറ്റ് കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി
ചെന്നൈ : തമിഴ്നാട് നീലഗിരി മേഖലയിലെ ജനങ്ങളുടെ പേടിസ്വപ്നം ആയിരുന്ന കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടി. ബുള്ളറ്റ് കൊമ്പൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാട്ടാനയെ ആണ് പിടികൂടിയത്. ...