സ്ത്രീകൾ ഭരിക്കുന്ന പ്രണയലോകം; ബംബിൾ തുടങ്ങിയത് എങ്ങനെ?അപമാനത്തിൽ നിന്ന് ജനിച്ച സാമ്രാജ്യം
വിറ്റ്‌നി വുൾഫ് ഹെർഡ്—ടിൻഡർ എന്ന വമ്പൻ ആപ്പിന്റെ സഹസ്ഥാപക. ആപ്പിന് 'ടിൻഡർ' എന്ന പേര് നൽകിയതും അതിന്റെ ഐക്കണിക് ആയ 'ഫ്ലേം' ലോഗോയ്ക്ക് പിന്നിൽ പ്രവർത്തിച്ചതും അവളായിരുന്നു. ...








