വിചാരധാരയിലെ ആന്തരിക ഭീഷണികൾ; സത്യമെന്ത് ? പ്രചരിപ്പിക്കുന്നതെന്ത് ? ഒരു വിശകലനം
നമ്മുടെ രാഷ്ട്രം നേരിടുന്ന ആന്തരിക ഭീഷണി (അകത്തുനിന്നു തന്നെയുള്ള തുരങ്കം വയ്ക്കലു) കളേക്കുറിച്ചു പറയുന്നതിനിടയിൽ ഗോൾവൽക്കർ വളരെ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാട്ടുന്നു. അതു ശരിയാണെന്ന് ഒറ്റവായനയിൽത്തന്നെ ...