‘കുത്തുപാളയെടുത്ത് പാകിസ്താൻ’:ഊറ്റിയെടുക്കാൻ ഭരണതലപ്പത്തുള്ള 22,000 ത്തിലധികം ഉദ്യോഗസ്ഥർക്ക് ഇരട്ടപൗരത്വം
സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞ് പാകിസ്താൻ. രാജ്യം വൻ തകർച്ചയുടെ വക്കിലാണെന്നാണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 22,000 ത്തിലധികം സർക്കാർ ഉദ്യോഗസ്ഥർ ഇരട്ടപൗരത്വമുള്ളവരാണ്. പാകിസ്താൻ പൗരത്വത്തോടൊപ്പം അവർക്ക് ...