പാചകപരീക്ഷണത്തിനിടെ പാത്രം കരിഞ്ഞുപോയോ?: വൃത്തിയാക്കാൻ ദാ എളുപ്പവഴികളുണ്ടേ….
പാചകം ഒരു കലയാണ്. അത് ഇഷ്ടപ്പെടുന്നവരാകട്ടെ താരതമ്യേനെ കുറവും. പാചകപരീക്ഷണത്തിലോട്ട് പലരും കടക്കാത്തതിന്റെ കാരണം പാചകത്തിന് മുൻപുള്ള ഒരുക്കങ്ങളും പാചകത്തിന് ശേഷമുള്ള വൃത്തിയാക്കലുകളും ഓർത്താണ്. പാചകപരീക്ഷണം ചെയ്യുന്നതിനിടെ ...