Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

പാചകപരീക്ഷണത്തിനിടെ പാത്രം കരിഞ്ഞുപോയോ?: വൃത്തിയാക്കാൻ ദാ എളുപ്പവഴികളുണ്ടേ….

by Brave India Desk
Jan 8, 2025, 08:12 pm IST
in Lifestyle, Offbeat
Share on Facebook
Tweet
WhatsApp
Telegram

പാചകം ഒരു കലയാണ്. അത് ഇഷ്ടപ്പെടുന്നവരാകട്ടെ താരതമ്യേനെ കുറവും. പാചകപരീക്ഷണത്തിലോട്ട് പലരും കടക്കാത്തതിന്റെ കാരണം പാചകത്തിന് മുൻപുള്ള ഒരുക്കങ്ങളും പാചകത്തിന് ശേഷമുള്ള വൃത്തിയാക്കലുകളും ഓർത്താണ്. പാചകപരീക്ഷണം ചെയ്യുന്നതിനിടെ പലപ്പോഴും നമുക്ക് സംഭവിക്കുന്ന അബദ്ധമാണ് വിഭവങ്ങൾ അടിയിൽപിടിക്കുക എന്നത്! ഭക്ഷണ സാധനങ്ങൾ എങ്ങാനും അടിയിൽ പിടിച്ചാൽ പാത്രം നല്ല പോലെ ക്ലീനാക്കി എടുക്കാൻ ചില എളുപ്പ വഴികൾ പരിചയപ്പെട്ടാലോ?

അടിയിൽ പിടിച്ച് കരിഞ്ഞാൽ അത് നല്ല സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് നീക്കം ചെയ്യാൻ ശ്രമിക്കും.എ ന്നാൽ, ഇത്തരത്തിൽ സ്‌ക്രബർ ഉപയോഗിച്ച് അമിതമായി ഉരയ്ക്കുന്നത് പാത്രങ്ങളിൽ പോറൽ വീഴാനും ഇത് വേഗത്തിൽ അടിയിൽ പിടിക്കുന്നതിനും കാരണമാകും. നിങ്ങൾ അടിയിൽ പിടിച്ച് കരിഞ്ഞ പാത്രത്തിൽ കുറച്ച് വെള്ളവും സോപ്പ് ലിക്വിഡും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞ് വെള്ളം ചൂടാറി കഴിയുമ്പോൾ നിങ്ങൾക്ക് സക്രബർ വെച്ച് കഴുകി എടുക്കാവുന്നതാണ്.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

ബേക്കിംഗ് സോഡ ഉണ്ടെങ്കിൽ അതും കുറച്ച് സോപ്പും പൊടിയും ചേർത്ത് മിക്സ് ചെയ്ത് പാത്രത്തിന്റെ കരി പിടിച്ച ഭാഗത്ത് നന്നായി നല്ല കട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഒരു ഒരു മണിക്കൂർ കഴിഞ്ഞ് പാത്രം നല്ല സോഫ്റ്റ് സ്‌ക്രബർ ഉപയോഗിച്ച് കഴുകി എടുക്കുക.

കുറച്ച് വിനാരിഗി ചേർത്ത വെള്ളത്തിൽ പാത്രം മുക്കി വെക്കുന്നത് അടിയിൽ പിടിച്ചത് വേഗത്തിൽ ഇളക്കി കളയാൻ സാധിക്കും. അതുമല്ലെങ്കിൽ ബേക്കിംഗ് സോഡയും വിനാഗിരിയും മിക്സ് ചെയ്ത് അത് പാത്രം കരിഞ്ഞ ഭാഗത്ത് പുരട്ടി വെക്കാവുന്നതാണ്. ഒരു മണിക്കൂർ കഴിഞ്ഞ് നിങ്ങൾക്ക് ഇത് കഴുകി എടുക്കാവുന്നതാണ്

പാത്രം അടിയിൽ പിടിച്ച് കഴിഞ്ഞാൽ പാത്രത്തിന് ഒരു കരിഞ്ഞ മണം നിലനിൽക്കും. ഇത് മാറ്റി എടുക്കാൻ കരിഞ്ഞ പാത്രങ്ങൾ ക്ലീനാക്കിയതിന് ശേഷം കുറച്ച് കഞ്ഞിവെള്ളം ചേർത്ത് ചൂടാക്കി വെക്കാം. പാത്രത്തിൽ വെളിച്ചെണ്ണ തടവി കുറച്ച് നേരം വെയിലത്ത് വെക്കണം. ഇത്തരത്തിൽ രണ്ട് മൂന്ന് ദിവസം അടുപ്പിച്ച് ചെയ്യുന്നത് പാത്രത്തിൽ നിന്നും കരിഞ്ഞ മണം മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്.

Tags: burned vesselsburnt vessels
Share1
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ യാത്രയും സുവർണ്ണ നേട്ടങ്ങളും

ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ യാത്രയും സുവർണ്ണ നേട്ടങ്ങളും

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

13 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയ വേണ്ട ; നിരോധനവുമായി യൂറോപ്യൻ യൂണിയൻ

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies