വിദ്യാര്‍ഥികളെ ബസില്‍ കയറ്റും, അപമര്യാദയായി പെരുമാറില്ല; 100 വട്ടം ഇംപോസിഷന്‍ എഴുതി കണ്ടക്ടറും ഡ്രൈവറും
വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷന്‍ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്. പത്തനംതിട്ട- ചവറ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമാണ് ഇത്തരത്തില്‍ ഇംപോസിഷന്‍ ...