സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം തന്നെ ക്യാമറകൾ ഘടിപ്പിക്കുമെന്ന് ഗതാഗത മന്ത്രി; സ്വകാര്യതയുടെ ലംഘനമുണ്ടാകുമെന്ന് സോഷ്യൽ മീഡിയ
കൊച്ചി: സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം തന്നെ ക്യാമറകൾ ഘടിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസിന്റെ മുൻഭാഗത്തെ റോഡും അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ...