ഓവൻ വേണ്ട,മുട്ടയും മൈദയും വേണ്ട…വീട്ടിലുണ്ടാക്കാം പഞ്ഞിപോലത്തെ വായിലിട്ടാൽ അലിയുന്ന കേക്ക്
ക്രിസ്തുമസും ന്യൂയറും തുടങ്ങി ആഘോഷങ്ങളുടെ പെരുമ്പറയാണ് ഇനി വരാൻ ഇരിക്കുന്നത്. ആഘോഷവേളകളിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയ മധുരം പങ്കിട്ട് കളറാക്കിയാലോ? ആഘോഷവേളകളിലും അല്ലാതെയും ഉണ്ടാക്കി കഴിക്കാവുന്ന കേക്കുകളുടെ ...