Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

ഓവൻ വേണ്ട,മുട്ടയും മൈദയും വേണ്ട…വീട്ടിലുണ്ടാക്കാം പഞ്ഞിപോലത്തെ വായിലിട്ടാൽ അലിയുന്ന കേക്ക്

by Brave India Desk
Nov 22, 2024, 09:41 pm IST
in Food, Kerala, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ക്രിസ്തുമസും ന്യൂയറും തുടങ്ങി ആഘോഷങ്ങളുടെ പെരുമ്പറയാണ് ഇനി വരാൻ ഇരിക്കുന്നത്. ആഘോഷവേളകളിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയ മധുരം പങ്കിട്ട് കളറാക്കിയാലോ? ആഘോഷവേളകളിലും അല്ലാതെയും ഉണ്ടാക്കി കഴിക്കാവുന്ന കേക്കുകളുടെ റെസിപ്പികൾ നോക്കാം.

ഗോതമ്പ് പൊടി,കൊക്കോ പൗഡർ,ബട്ടർ(വെണ്ണ),ശർക്കര,തൈര്,പാൽ,ഉപ്പ്,ബേക്കിംഗ് സോഡ,ബോക്കിംഗ് പൗഡർ,വാനില എസൻസ്,ചോക്കോ ചിപ്‌സ് എന്നിവയാണ് ഇതിന് ആവശ്യം. തയ്യാറാക്കുന്ന വിധം- ഒരു ബൗളിലേക്ക് കാൽകപ്പ് ബട്ടർ ഉരുക്കിയത്,രണ്ട് കപ്പ് ശർക്കര പൊടിച്ചത് കാൽകപ്പ് പുളിയില്ലാത്ത കട്ടി തൈര് എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് അര കപ്പ് തണുപ്പിക്കാത്ത പാലും ചേർത്ത് ഇളക്കുക. മൂന്ന് ടേബിൾസ്പൂൺ കൊക്കോ പൗഡർ,ഒരു കപ്പ് ഗോതമ്പ് പൊടി,കാൽടീസ്പൂൺ ബേക്കിംഗ് സോഡ,ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ,ഒരു ടീസ്പൂൺ വാനില എസൻസ്, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ബട്ടർ പേപ്പർ വച്ച പാത്രത്തിലേക്ക് ഇതൊഴിക്കുക. മുകളിലായി ചോക്കോ ചിപ്‌സ് കൂടി ചേർക്കുക,10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഇറക്കിവച്ച് കുറഞ്ഞ തീയിൽ മുക്കാൽ മണിക്കൂർ വേവിക്കുക. തണുത്തതിന് ശേഷം പാത്രത്തിൽ നിന്ന് മാറ്റുക. രുചികരമായ ചോക്ലേറ്റ് കേക്ക് തയ്യാർ.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഇനി ക്രിസ്തുമസ്,ന്യൂയർ ആഘോഷങ്ങളിലെ പ്രധാനചേരുവയായ പ്ലംകേക്ക് എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതി നോക്കാം. ആവശ്യമായ ചേരുവകൾ.

മൈദ- 1 1/2 കപ്പ്
ബേക്കിങ് പൗഡർ- 1 ടേബിൾസ്പൂൺ
ബേക്കിങ് സോഡ- 1/2 ടേബിൾസ്പൂൺ
ഡ്രൈ ഫ്രൂട്ട്‌സ്- 1/2 കപ്പ്
ഓറഞ്ച് ജ്യൂസ്- 1/4 കപ്പ്
പഞ്ചസാര പൊടിച്ചത്- 6 ടേബിൾ സ്പൂൺ
ജാതിക്ക പൊടിച്ചത്- 1/2 ടീസ്പൂൺ
കറുവാപ്പട്ട പൊടിച്ചത്- 1/4 ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ- ആവശ്യത്തിന്
വാനില എസൻസ്- 1 ടേബിൾസ്പൂൺ
പാൽ- 1/2 കപ്പ്

തയ്യാറാക്കുന്ന വിധം-

ഉണക്കമുന്തിരി,കശുവണ്ടി എന്നിവയിലേക്ക് കാൽ കപ്പ് ഓറഞ്ച് ജ്യൂസ് ചേർത്ത് ഒരു മണിക്കൂർ മാറ്റി വയ്ക്കാം. ഒരു സ്പൂൺ പഞ്ചസാരയിൽ ഒരു സ്പൂൺ വെള്ളം ഒഴിച്ച് അലിയിക്കുക, പഞ്ചസാര അലിഞ്ഞതിന് ശേഷം അതിലേക്ക് കാൽകപ്പ് വെള്ളം കൂടി ഒഴിക്കാം, ഇത് തിളച്ചു വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. കുതിർത്തുവച്ച ഡ്രൈ ഫ്രൂട്ട്‌സിൽ ഒരു ടേബിൾ സ്്പൂൺ മൈദപ്പൊടി ചേർത്തിളക്കാം. അര കപ്പ് പാൽ തിളപ്പിച്ചടുക്കാം. ഇതിലേക്ക് കാൽ ഗ്ലാസ് വെജിറ്റബിൾ എണ്ണ കൂടി ചേർക്കാം. ബാക്കി വന്ന മൈദപ്പൊടിയും അര ടേബിൾസ്പൂൺ ബേക്കിങ് സോഡയും ഒരു ടേബിൾസ്പൂൺ ബേക്കിങ് പൗഡറും, ഒരു നുള്ള് ജാതിക്ക പൊടിച്ചതും, കാൽ ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതും അരിച്ചെടുത്ത് പാലിലേക്ക് ചേർക്കാം. പാലിലേക്ക് ഡ്രൈ ഫ്രൂട്‌സും പഞ്ചസാര അലിയിച്ചു വച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. കുക്കറെടുത്ത് ഉള്ളിൽ വെണ്ണ നന്നായി പുരട്ടുക.അതിലേക്ക് ഒരു ബട്ടർ പേപ്പർ വയ്ക്കുക.തയ്യാറാക്കിയ മാവ് അതിലേക്ക് മാറ്റാം. കുറച്ച് ഉണക്കമുന്തിരിയും കശുവണ്ടിയും മുകളിലായി ചേർക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് കുക്കർ വയ്ക്കാം. വാഷർ മാറ്റിയതിനു ശേഷം കുക്കർ അടയ്ക്കാം. കുറഞ്ഞ തീയിൽ 20 മിനിറ്റ് വേവിക്കാം. തുടർന്ന് ചൂട് തണഞ്ഞതിന് ശേഷം മാത്രം പാത്രത്തിൽ നിന്നും മാറ്റുക.

Tags: Christmasfoodcakechocolatebutterbutter cakeReligious significanceXmas recipes
Share10
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies