വോട്ട് ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ; പാലക്കാട് ഇന്ന് നിശബ്ദപ്രചാരണം; നാളെ തിരഞ്ഞെടുപ്പ്
പാലക്കാട്: കൊട്ടിക്കലാശം ഇളക്കിമറിച്ച പാലക്കാട് ഇന്ന് നിശബ്ദപ്രചാരണം. ആരവങ്ങൾ ഇല്ലാതെ സ്ഥാനാർത്ഥികൾ ഇന്ന് വീടുവീടാന്തരം കയറി ഇറങ്ങി തങ്ങളുടെ വോട്ടുകൾ ഒന്നുകൂടി ഉറപ്പിക്കും. നാളെയാണ് പാലക്കാട് തിരഞ്ഞെടുപ്പ് ...