കേരളാ ബാങ്ക് ഉണ്ടാക്കിയത് വൻ മണ്ടത്തരം; പല സഹകരണ ബാങ്കുകളും അടച്ചു പൂട്ടൽ ഭീഷണിയിൽ – വി ഡി സതീശൻ
തിരുവനന്തപുരം : ലാഭത്തിലായിരുന്ന ജില്ലാ ബാങ്കുകളെ നഷ്ടത്തിലായ ബാങ്കുകളിൽ ലയിപ്പിച്ചാണ് കേരള ബാങ്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും ഇങ്ങനെ പോയാൽ കേരളത്തിലെ മുഴുവൻ സഹകരണ ബാങ്കുകളും പൂട്ടേണ്ടി വരുമെന്നും വ്യക്തമാക്കി ...