സ്വർണ്ണക്കടത്ത് കേസ്; എൻ ഐ എ അന്വേഷണം സി രാധാകൃഷ്ണ പിള്ള നയിക്കും‘ വാഗമൺ സിമി കേസ്, കളിയിക്കാവിള ഭീകരവാദ കേസ് എന്നിവ അന്വേഷിച്ച അനുഭവ സമ്പത്ത്
തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ എൻ ഐ അന്വേഷണ ചുമതല ഡി വൈ എസ് പി സി രാധാകൃഷ്ണ പിള്ളയ്ക്ക്. എന്‍ഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പി ആണ് ...