ശുദ്ധജലം ഊറ്റിയെടുത്ത് കള്ളാക്കി മാറ്റാനുള്ള ശ്രമം; നാളെ നാടില്ലാതായാൽ അത്ഭുതപ്പെടേണ്ട; സർക്കാരിനെതിരെ വിമർശനവുമായി സി രാധാകൃഷ്ണൻ
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പാലക്കാട് ബ്രൂവറി പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പരസ്യമായി രംഗത്തെത്തി പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ. എവിടെയൊക്കെ അൽപ്പം ശുദ്ധജലമുണ്ടോ അത്കൂടി ഊറ്റിയെടുത്ത്, കള്ളാക്കി ...