സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം; ഷർജീൽ ഇമാം ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയ്‌ക്കെതിരെ പോലീസ്; ഹൈക്കോടതിയെ സമീപിക്കും
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വ്യാപക കലാപം അഴിച്ചുവിട്ട കേസിൽ ഷർജീൽ ഇമാം ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ട വിധിയ്‌ക്കെതിരെ അന്വേഷണ സംഘം. ജില്ലാ ...