പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നവരാണോ, പൊടിയില്‍ കണ്ടെത്തിയത് മാരകവസ്തുക്കള്‍
ശരീരം പുഷ്ടിപ്പെടുത്തുന്നതിനുള്ള വിശ്വസനീയമായ സപ്ലിമെന്റുകളായി പ്രോട്ടീന്‍ പൊടികള്‍ ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്നു. നിരവധി ആളുകളാണ് ഈ സപ്ലിമെന്റുകള്‍ ദിനംപ്രതി ഉപയോഗിക്കുന്നത്. ഇപ്പോഴിതാ പുതിയ പഠനം ഇവരെ ഞെട്ടിക്കുന്ന ...