സിഗരറ്റ് മനുഷ്യൻ, പതിനൊന്നു വർഷമായി തലകൂട്ടിൽ: ഫലമെന്ത്?
മനുഷ്യന് ലോകത്തുള്ള പലവസ്തുക്കളോടും ലഹരി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മദ്യം മയക്കുമരുന്ന്, ഭക്ഷണം ആഡംബരം,കാർ,സ്വർണം അങ്ങനെ ആസക്തികൾ നീളുന്നു. ഈ ആസക്തി നിയന്ത്രിക്കാനായില്ലെങ്കിൽ എന്ത് ചെയ്യും? വിഷമകരമായ അവസ്ഥ ...