മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരില്‍ സീരിയൽ ക്യാമറാമാനും; മൃതദേഹം കണ്ടെത്തി; അച്ഛൻ ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ
വയനാട്: മുണ്ടക്കൈയില്‍ ഉണ്ടായ ഉരുൾപൊട്ടലില്‍ ദുരന്തത്തിൽ സീരിയൽ ക്യാമറാമാന്‍ മരിച്ചു. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജു ആണ് മരിച്ചത്. ഇന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം ...