എസ്എഫ്ഐ നേതാവിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ക്യാമ്പസ് ഫ്രണ്ടിന്റെ പരസ്യ വെല്ലുവിളി: കൊലപാതകം ആസൂത്രിതമെന്ന് സൂചന
കൊച്ചി: മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി എസ് ഡി പി ഐ പ്രവര്‍ത്തകര്‍ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് സൂചന. ഇന്നലെ ക്യാംപസ് ഫ്രണ്ട് സംസ്ഥാന ...