കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫിനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു
ഹാഥ്റസ് കേസില്‍ കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫിനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്തത് കാക്കനാട് ജില്ലാ ജയിലിലെത്തിയാണ്. നേരത്തെ റൗഫിനെതിരെ പ്രൊഡക്ഷന്‍ വാറന്‍റ് വാങ്ങിയിരുന്നു. ...