ഷോപ്പിംഗിനിടെ ‘പ്രമുഖ മിഠായി കഴിക്കാൻ കൊതി’ കൗതുകം മൂത്ത പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി, പല്ലുകൾ ഇളകിയ നിലയിൽ
ടൊറന്റോ: മിഠായി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലേ. ബാല്യകാലത്തെ മധുരമുള്ള ഓർമ്മകളിൽ നമ്മുടെ മിഠായി കൊതിയും കാണും. പ്രായഭേദമന്യേ ഒരു മിഠായി കിട്ടിയാൽ കഴിക്കാൻ ഇന്നും ഇഷ്ടമാണ് എല്ലാവർക്കും. ...