ശരീരത്തിൽ വഹിക്കുന്നത് കൊടും വിഷം; ലോകം തന്നെ ഇല്ലാതാക്കും; ഇവൻ വെറും തവളയല്ല, അമേരിക്കയിൽ നിന്നെത്തിയ അധിനിവേശ ജീവി
ഒരു സ്ഥലത്ത് നിന്നും വന്ന് മറ്റൊരു സ്ഥലത്ത് വസിക്കുകയും വ്യാപിക്കുകയും ചെയ്യുന്ന ജീവികളെയും സസ്യങ്ങളെയുമാണ് അധിനിവേശ സ്പീഷീസുകൾ ജീവികൾ എന്നെല്ലാം പറയുന്നത്. ഇവയിൽ ചിലത് ഒരു പ്രദേശത്തെ ...