ഈ കമ്പനിയുടെ ബാറ്ററി തീ പിടിക്കാൻ സാധ്യത കൂടുതൽ ; 1.8 ലക്ഷം കാറുകൾ തിരിച്ചു വിളിച്ചു
ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഇലക്ട്രോണിക് നിർമ്മാണ കമ്പനിയാണ് സാംസങ്. ഈ ദക്ഷിണകൊറിയൻ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും വിതരണം നടത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ ...