കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കാട്ടുപോത്തുകൾ; 20 ലക്ഷം കാറുകൾ ഒരു വർഷം പുറംതള്ളുന്ന കാർബൺ ഇല്ലാതാക്കും; പഠനം പറയുന്നത് ഇങ്ങനെ
'കാലാവസ്ഥാ വ്യതിയാനം ഇല്ലാതാക്കാൻ കാട്ടുപോത്തുകൾ'- കേട്ട് കഴിഞ്ഞാൽ ആരും അത്ഭുതപ്പെട്ടു പോകും, ഇതൊക്കെയെന്ത് മണ്ടത്തരമെന്ന് ചിന്തിക്കാൻ വരട്ടെ, സംഭവത്തിൽ കഴമ്പുണ്ടെന്നാണ് യേൽ സ്കൂൾ ഓഫ് എൻവയോൺമെന്റിലെ ഗവേഷകരുടെ ...