വാഹന ഇൻഷൂറൻസ് തുക കുത്തനെ കുറയും; നിർണായക നീക്കവുമായി കേന്ദ്രം; കോളടിച്ച് വാഹന ഉടമകൾ
ന്യൂഡൽഹി: വാഹന ഉടമകൾക്ക് ആശ്വാസമേകാൻ ഇൻഷൂറൻസ് മേഖലയിൽ പരിഷ്‌കാരങ്ങൾക്കൊരുങ്ങി കേന്ദ്രസർക്കാർ. മേഖലയിലെ ഉയർന്ന കമ്മീഷൻ നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. ഇത് നടപ്പിലാകുന്നതോടെ വാഹന ഇൻഷൂറൻസ് തുക കുറയും. ...