case

മലയാളിയുടെ ഐഎസ് ബന്ധം; സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ ജീവനക്കാരനെതിരെ എന്‍ഐഎ കേസെടുത്തു

ഡല്‍ഹി: മലയാളിയെ ഐഎസുമായി കൂട്ടിയിണക്കിയതിന് സക്കീര്‍ നായിക്കിന്റെ ജീവനക്കാരനായ ആര്‍ഷി ഖുറേഷിക്കെതിരെ എന്‍ഐഎ കേസെടുത്തു. സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഗസ്റ്റ് റിലേഷന്‍ മാനേജരാണ് ആര്‍ഷി ...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; 20 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ പിലാത്തറ അറത്തിപറമ്പിലെ കെ.വി. സജിത്തി(29)ന് വെട്ടേറ്റ സംഭവത്തില്‍ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരായ 20 പേര്‍ക്കെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു. സിപിഎം, ഡിവൈഎഫ്‌ഐ ...

വിവാദ പരാമര്‍ശം; അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ പൊലീസിന് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദ്ദേശം

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ പൊലീസിന് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദ്ദേശം. ഗോവയില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ വിവാദ പരാമര്‍ശം വഴി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ...

പിന്തുണച്ച ഇടത് അധ്യാപക സംഘടനയും കൈയ്യൊഴിഞ്ഞു; പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ എസ്എഫ്‌ഐക്കാര്‍ക്കെതിരേ കേസ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതുമായി ബന്ധപ്പെട്ട് 30 എസ്എഫ്‌ഐക്കാര്‍ക്കെതിരേ കേസെടുത്തു. പ്രിന്‍സിപ്പല്‍ ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ ...

48 ലക്ഷം രൂപയുടെ വൈദ്യുതി മോഷണം; ബോളിവുഡ് നടിക്കെതിരെ കേസ്

മുംബൈ: വൈദ്യുതി മോഷണത്തിന് ബോളിവുഡ് നടി രതി അഗ്‌നിഹോത്രിക്കും വാസ്തു ശില്‍പിയായ ഭര്‍ത്താവ് അനില്‍ വിര്‍വാനിക്കുമെതിരെ മുംബൈ പോലീസ് കേസെടുത്തു. വീട്ടിലേക്കുള്ള കണക്ഷന്‍ വഴി ഇരുവരും 48.96 ...

ഫേസ്ബുക്കിലൂടെ അധിക്ഷേപം; കാവ്യാ മാധവന്‍ എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കി

കൊച്ചി: ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിനെതിരെ നടി കാവ്യ മാധവന്‍ പൊലീസില്‍ പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്കാണ് കാവ്യ പരാതി നല്‍കിയത്. വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തുന്നുവെന്നാണ് പരാതിയിലെ ...

എഡിജിപി ശ്രീലേഖയ്‌ക്കെതിരായ അന്വേഷണം; ചീഫ് സെക്രട്ടറിക്ക് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: എഡിജിപി ശ്രീലേഖയ്‌ക്കെതിരായ അന്വേഷണത്തില്‍ ചീഫ് സെക്രട്ടറിക്ക് രൂക്ഷ വിമര്‍ശനം. നടപടി വൈകിപ്പിച്ചുവെന്ന പരാതിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ഗുരുതരമായ ആരോപണങ്ങള്‍ വരുമ്പോള്‍ അതിന്മേല്‍ ...

വിവാദ പ്രസംഗം: ആര്‍. ബാലകൃഷ്ണപിള്ളക്കെതിരെ കേസ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തു. പിള്ള നടത്തിയ പ്രസംഗം വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ ...

കോടിയേരിയുടെ വിവാദ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യം:ബി.ജെ.പി പരാതി നല്‍കി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന കൂട്ടായ്മയില്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പൊലീസ് ...

മലബാര്‍ സിമന്റ്‌സ് അഴിമതി കേസ്: അന്വേഷണം നീതിയുക്തമാകണമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് അന്വേഷണം നീതിയുക്തമായിരിക്കണമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വീഴ്ചയുണ്ടായെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാം. കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ...

10 മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി സാകിര്‍ നായിക്

മുംബൈ: കേരളത്തില്‍ നിന്നുള്ള യുവാക്കളെ തീവ്രവാദത്തിലേക്കല്ല ഇസ്ലാമിലേക്കാണ് സാക്കിര്‍ നായിക് ക്ഷണിച്ചതെന്ന് നായികിന്റെ നിയമോപദേഷ്ടാവ് മുബീന്‍ സോള്‍ക്കര്‍. നായികിനെതിരെ തെറ്റായി വാര്‍ത്ത നല്‍കിയ 10 മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയുമായി ...

അഗസ്ത വെസ്റ്റ്‌ലാന്‍ഡ്: സോണിയ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ...

വാഹനാപകട കേസില്‍ സല്‍മാന്റെ ശിക്ഷ: പുതിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: വാഹനാപകട കേസില്‍ നടന്‍ സല്‍മാന്‍ ഖാന്റെ ശിക്ഷ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ അപകടത്തില്‍ പരിക്കേറ്റയാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഇതേ ...

ഗോമാംസം സൂക്ഷിച്ചുവെന്നാരോപണം:അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

നോയിഡ: വീട്ടില്‍ ഗോമാംസം സൂക്ഷിച്ചു എന്ന് ആരോപിച്ച് യു.പിയില്‍ നാട്ടുകാര്‍ തല്ലിക്കൊന്ന അഖ്‌ലാഖിന്റെ കുടുംബത്തിലുള്ള ഏഴു പേര്‍ക്ക് എതിരെ ഗോഹത്യയ്ക്ക് കേസെടുക്കാന്‍ സുരാജ്പൂര്‍ കോടതി ജാര്‍ച്ഛാ പൊലീസിനോട് ...

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പളളി ഒന്നാം പ്രതി

തിരുവനന്തപുരം:എസ്.എന്‍.ഡി.പി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് അഴിമതിക്കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സാമ്പത്തിക തിരിമറി, ഗൂഡാലോചന എന്നിവക്കെതിരെയാണ് ...

സല്‍മാന്‍ ഖാനെതിരെ കോടതിയില്‍ വഞ്ചനക്കേസ്

മുസഫര്‍നഗര്‍: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്‍, നടി അനുഷ്‌ക ശര്‍മ, സംവിധായകന്‍ അലി സഫര്‍ അബ്ബാസ് എന്നിവര്‍ക്കെതിരെ മുസഫര്‍നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വഞ്ചനക്കേസ്. തന്റെ ജീവിതകഥ ...

മൈക്രോഫിനാന്‍സ് കേസ്: സര്‍ക്കാരിനെതിരെ പരസ്യ പ്രതികരണം വേണ്ടെന്ന് എസ്എന്‍ഡിപി

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെതിരെ പരസ്യ പ്രതികരണം വേണ്ടെന്ന് എസ്എന്‍ഡിപി തീരുമാനം. പരസ്യ പ്രതിഷേധങ്ങള്‍ വേണ്ടെന്ന് ശാഖകള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കി. ഇന്ന് ചേര്‍ന്ന വിശാല ...

മൈക്രോ ഫിനാന്‍സ് ക്രമക്കേട് കേസ്: ഇന്ന് എസ്എന്‍ഡിപിയുടെ പ്രതിഷേധ സംഗമം

ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടു ക്രമക്കേടുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടപടിക്കൊരുങ്ങവേ സമുദായതലത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ എസ്എന്‍ഡിപി ഒരുങ്ങുന്നു. യോഗത്തിന്റെ കീഴിലെ യൂണിയനുകളെയും ...

സല്‍മാന്‍ ഖാനെതിരായ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

ഡല്‍ഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ മദ്യപിച്ച് വാഹനമോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ കേസില്‍ നടന്റെ ശിക്ഷ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി ...

കെ സുധാകരനെതിരെ പോലിസ് കേസ്

കാഞ്ഞങ്ങാട്: കള്ളവോട്ടു ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ കേസെടുത്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ആണ് പരാതി നല്‍കിയത്. പരാതിയില്‍ കാഞ്ഞങ്ങാട് കോടതിയുടെ നിര്‍ദേശപ്രകാരം ബേക്കല്‍ ...

Page 27 of 27 1 26 27

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist