ഇ-സ്‌കൂട്ടർ വാങ്ങിയാൽ 20,000 രൂപ വരെ തിരിച്ചുതരും,കൂടെയൊരു സ്മാർട്‌ഫോണും; മുതലാളിയാരാ ഒരു ഷേക്ക്ഹാൻഡ് കൊടുക്കട്ടെ….
വർഷാവസാനമായതോടെ കിടിലൻ ഓഫറുകൾ നൽകി വാഹനവിപണി ചൂടുപിടിപ്പിച്ചിരിക്കുകയാണ് റീടെയ്‌ലർമാരും കമ്പനികളും. ഉപഭോക്താക്കളെ പരമാവധി ആകർഷിച്ച് വാഹനങ്ങൾ വിറ്റുതീർത്ത് പുതുവർഷത്തിൽ പുത്തൻമോഡലുകൾ ഒരുക്കുക,വിൽക്കുക എന്നതാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. ...








