caste discrimination

ജാതി വിവേചനം ജയിലിലും ; കേരളം ഉൾപ്പെടെയുള്ള 7 സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി : ജയിൽ പുള്ളികൾ ജാതി വിവേചനം അനുഭവിക്കുന്നതായി കാണിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിൽ വിവിധ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. കേരളം അടക്കമുള്ള 7 സംസ്ഥാനങ്ങൾക്കാണ് സുപ്രീംകോടതി നോട്ടീസ് ...

‘ദളിതരുടെ കുടിവെള്ളത്തിൽ മലം കലർത്തിയവർ സ്വതന്ത്രരായി വിഹരിക്കുന്ന നാട്ടിലിരുന്ന് സ്റ്റാലിന്മാർ സാമൂഹിക നീതിയെ കുറിച്ച് ക്ലാസ്സെടുക്കുന്നു‘: വെറുപ്പിന്റെ ജാതി രാഷ്ട്രീയം മാത്രമാണ് ഡിഎംകെയുടെ സംഭാവനയെന്ന് അണ്ണാമലൈ

ചെന്നൈ: വെറുപ്പിന്റെ ജാതി രാഷ്ട്രീയം മാത്രമാണ് തമിഴ്നാട്ടിൽ ഡിഎംകെയുടെ സംഭാവനയെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സംസ്ഥാനത്തെ ജാതീയമായ ചേരിതിരിവ് ഡിഎംകെ സമർത്ഥമായി രാഷ്ട്രീയ നേട്ടങ്ങൾക്ക് ...

തനിക്ക് വേണ്ടത്ര പ്രതിഫലം തന്നില്ല. വംശീയ വിവേചനം നേരിടേണ്ടി വന്നു: സാമുവല്‍ റോബിന്‍സണ്‍

'സൂഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിലൂടെ പ്രസിദ്ധനായ നൈജീരിയന്‍ നടന്‍ തനിക്ക് സിനിമയില്‍ അഭിനയിച്ചതിന് വേണ്ടത്ര പ്രതിഫലം തന്നില്ല എന്ന് പറഞ്ഞു ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തന്നെക്കാളും പ്രവര്‍ത്തി ...

കര്‍ണാടകയില്‍ എഴുത്തുകാരന് നേരെ ആക്രമണം

ബെംഗലൂരു: കര്‍ണാടകയില്‍ ദളിത് എഴുത്തുകാരന് നേരെ ഒരു കൂട്ടം ആളുകളുടെ ആക്രമണം. ഹിന്ദുത്വ വിരുദ്ധമായി എഴുതിയെന്നാരോപിച്ചായിരുന്നു ആക്രമം. ദാവംകര സര്‍വ്വകലാശാല മാധ്യമ വിദ്യാര്‍ത്ഥി ഹുച്ചങ്കി പ്രസാദിന് നേരെയായിരുന്നു ...

ഹരിയാനയില്‍ കുടുംബത്തെ തീ കൊളുത്തിയ സംഭവം: രാജ് നാഥ് സിങ് റിപ്പോര്‍ട്ട് തേടി

ഡല്‍ഹി: ഹരിയാനയില്‍ നാലംഗ ദലിത് കുടുംബത്തെ ജീവനോടെ തീ കൊളുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ സിങ് റിപ്പോര്‍ട്ട് തേടി. ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനോടാണ് ...

ഹരിയാനയില്‍ നാലംഗ ദലിത് കുടുംബത്തെ ജീവനോടെ കത്തിച്ചു: രണ്ട് കുട്ടികള്‍ മരിച്ചു

ചണ്ഡിഗഢ്: ഹരിയാനയില്‍ ജാതിപ്പോരിനെ തുടര്‍ന്ന് ദലിത് കുടുംബത്തിലെ നാലു പേരെ ഭൂവുടമകള്‍ ജീവനോടെ കത്തിച്ചു. അഞ്ചും ഒന്നും വയസ്സുള്ള  കുട്ടികള്‍ മരിച്ചു. കുട്ടികളുടെ അച്ഛനും അമ്മയ്ക്കും ഗുരുതര ...

വിമര്‍ശിക്കുന്നതിന് മുന്‍പ് ആര്‍എസ്എസിനെ മനസ്സിലാക്കണമെന്ന് മോഹന്‍ ഭഗവത്

ആര്‍എസ്എസ് എന്താണെന്ന് മനസ്സിലാക്കാതെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്. സംഘടനയെ മനസ്സിലാക്കാതെയുള്ള വിമര്‍ശനങ്ങള്‍ വിവധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരിലും എത്തുന്നുണ്ട്. ഇത്തരം കുപ്രചരണങ്ങള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist