ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ; 8 മരണം, 384 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്തെ നിതി താഴ്വരയിലുണ്ടായ മഞ്ഞിടിച്ചിലിൽ 8 പേർ മരിച്ചു. അപകടത്തിൽ പെട്ട 384 പേരെ ഇതിനോടകം രക്ഷപ്പെടുത്തി. ...