കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ക്രിസ്മസ് ആഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി മോദി ; ചരിത്രത്തിലാദ്യമെന്ന് സഭ
ന്യൂഡൽഹി : രാജ്യത്തെ കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ കൂട്ടായ്മയായ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ക്രിസ്മസ് ആഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ഇത് ആദ്യമായാണ് ...