പശുക്കളെ ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമം; പ്രതികളെ സാഹസികമായി പിടികൂടി അസം പോലീസ്
ഗുവാഹത്തി: അസമിൽ അനധികൃതമായി പശുക്കളെ കടത്താൻ ശ്രമിച്ച സംഘം പോലീസ് പിടിയിൽ. അസം-മേഘാലയ അതിർത്തിയിൽ വച്ചാണ് രണ്ടംഗ സംഘത്തെ പോലീസ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ...