വനിതാനേതൃത്വത്തെ ബഹുമാനിക്കുന്ന കാലം വരട്ടെ;അഫ്ഗാൻ നയതന്ത്രജ്ഞയെ സ്വർണത്തിൽ കുരുക്കിയത് താലിബാൻ്റെ പെൺസ്നേഹം ?
കാബൂൾ; അഫ്ഗാനിസ്ഥാൻ നയതന്ത്രജ്ഞ സാകിയ വർദാക് രാജിവെച്ചത് ചർച്ചയാക്കുകയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. നേരത്തെ മുംബൈ വിമാനത്താവളത്തില്‍ 25 കിലോ സ്വർണവുമായി ഇവർ പിടിയിലായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 18.6 ...