“നിങ്ങളെല്ലാവരും സസ്‌പെന്‍ഷന്‍ അര്‍ഹിക്കുന്നവരാണ്”: ബഹളമുണ്ടാക്കുന്നവരോട് പി.ജെ.കുര്യന്‍
രാജ്യസഭയില്‍ ബഹളമുണ്ടാക്കി സഭ സതംഭിപ്പിക്കുന്നവര്‍ സസ്‌പെന്‍ഷന് അര്‍ഹതയുള്ളവരാണെന്ന് രാജ്യ സഭാ ഡെപ്പ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍ പറഞ്ഞു. കുറെയേറെ ദിവസങ്ങളായി രാജ്യസഭയും ലോക്‌സഭയും ബഹളം നടക്കുന്നത് മൂലം നിര്‍ത്തി ...