കെജ് രിവാൾ കൃഷ്ണൻ ആണെന്ന് രാഘവ് ഛദ്ദ, ബിജെപി കംസനും; കെജ് രിവാളിന്റെ അറസ്റ്റ് ഭയന്ന് ഡൽഹിയിൽ പ്രതിഷേധത്തിന് ആളെക്കൂട്ടി ആം ആദ്മി പാർട്ടി; അടിയന്തിര യോഗം വിളിച്ച് നേതാക്കൾ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കൃഷ്ണൻ ആണെന്ന് ആം ആദ്മി വക്താവ് രാഘവ് ഛദ്ദ. ബിജെപി കംസനാണ്. ...