‘ക്ഷമ പരീക്ഷിക്കരുത്’ ; പാകിസ്ഥാന് മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത്
ശ്രീനഗര്‍: ക്ഷമ പരീക്ഷിക്കരുതെന്ന് പാകിസ്ഥാനും ചൈനയ്ക്കും താക്കീത് നല്‍കി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. കാശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് ബിപിന്‍ റാവത്ത് ...








