ഇത്തവണ വാലന്റൈൻസ് ഡെ ആഘോഷം ജയിലിൽ ആയാലോ ? ; കേക്കും ചോക്ലേറ്റും ഗംഭീര ഭക്ഷണവും ഒരുക്കി ജയിൽ
വാലന്റൈൻസ് ഡേ ആഘോഷിക്കാൻ തയാറെടുക്കുന്നവർക്ക് അല്പം വ്യത്യസ്തമായ ഓഫറാണ് യു.കെയിലെ ഓക്സ്‌ഫോർഡ് കാസിൽ മുന്നോട്ടുവച്ചിരിക്കുന്നത് . പ്രണയത്തിന്റെ നല്ല ഓർമ്മകൾ ആഘോഷിക്കാൻ യുകെയിലെ ഏറ്റവും പഴയ ജയിലിലാണ് ...