സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് തുടക്കമായി; മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി
കൊച്ചി: പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. രാവിലെ 9.30ന് സൂപ്പര്‍ താരം മമ്മൂട്ടി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ...