ക്രിസ്തുമത വിശ്വാസികൾക്ക് സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം സൂക്ഷിക്കാം; രാജ്യത്തെ ആദ്യ ചിതാഭസ്മ സെമിത്തേരി കണ്ണൂരിൽ
കണ്ണൂർ : രാജ്യത്തെ ആദ്യത്തെ ചിതാഭസ്മ കല്ലറ കണ്ണൂരിൽ. കത്തോലിക്കാ സഭയുടെ കീഴിലുള്ള കണ്ണൂർ മേലേചൊവ്വ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിലാണ് സംസ്‌കാരം നടത്തുന്നവരുടെ ചിതാഭസ്മം സൂക്ഷിക്കുന്നതിനായി ...