Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ക്രിസ്തുമത വിശ്വാസികൾക്ക് സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം സൂക്ഷിക്കാം; രാജ്യത്തെ ആദ്യ ചിതാഭസ്മ സെമിത്തേരി കണ്ണൂരിൽ

by Brave India Desk
Mar 5, 2023, 08:55 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കണ്ണൂർ : രാജ്യത്തെ ആദ്യത്തെ ചിതാഭസ്മ കല്ലറ കണ്ണൂരിൽ. കത്തോലിക്കാ സഭയുടെ കീഴിലുള്ള കണ്ണൂർ മേലേചൊവ്വ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിലാണ് സംസ്‌കാരം നടത്തുന്നവരുടെ ചിതാഭസ്മം സൂക്ഷിക്കുന്നതിനായി ”ഓർമ്മച്ചെപ്പ്” എന്ന പേരിൽ ചിതാഭസ്മ സെമിത്തേരി നിർമ്മിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഇത്തരത്തിലുള്ള സെമിത്തേരികൾ ഉണ്ടെങ്കിലും ഇന്ത്യയിൽ ഇതാദ്യമായാണ് ആഷ് സെമിത്തേരി എന്നറിയപ്പെടുന്ന ചിതാഭസ്മ സെമിത്തേരി നിർമ്മിക്കുന്നത്.

പരമ്പരാഗത ക്രിസ്തീയ രീതിയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിൽ വലിയ മാറ്റം കൊണ്ടുവരുന്നതാണ് ഈ നീക്കം. കണ്ണൂർ കട്ടക്കയം സ്വദേശിയായ ലെെസാമ്മയെ അവരുടെ ആഗ്രഹപ്രകാരം കല്ലറയിൽ അടക്കം ചെയ്യുന്നതിന് പകരം പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചിരുന്നു. ശേഷം ഇവരുടെ മരണാനന്തര ചടങ്ങുകൾ പള്ളിയിലാണ് ചെയ്ത്. ഇതേ തുടർന്നാണ് ചിതാഭസ്മം സൂക്ഷിക്കാൻ വേണ്ടി മാത്രം ശ്മശാനം നിർമ്മിച്ചത്.

Stories you may like

സിഎംആർഎൽ കേസ്: പണമിടപാടിൽ വീണയുടെ പങ്ക് തെളിയിക്കുന്ന പുതിയ സൂചനകൾ; കോഴിക്കോട്ട് 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

1.5 അടി വലിപ്പമുള്ള അറകൾ ഇവിടെയുണ്ട്. മൃതദേഹം സംസ്‌കരിച്ചതിന് ശേഷം വിശ്വാസികൾക്ക് ചിതാഭസ്മം ഇവിടെ സൂക്ഷിക്കാം. ഇവിടെ മെഴുകുതിരി കത്തിക്കാനും പ്രാർത്ഥിക്കാനുമുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.

പള്ളികൾ അഭിമുഖീകരിക്കുന്ന സെമിത്തേരികളിലെ സ്ഥല പ്രതിസന്ധി പരിഹരിക്കാൻ ഇത് സഹായകമാകുമെന്ന് പള്ളി വികാരി ഫാദർ തോമസ് കുളങ്കായി ഡിഎച്ച് പറഞ്ഞു. മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിലെ മലിനീകരണവും മറ്റ് ആശങ്കകളും പരിഹരിക്കാനും ഇതിന് കഴിയും.

നിലവിൽ ഇവിടെ 39 അറകൾ നിർമ്മിച്ചിട്ടുണ്ട്. ലൈസാമ്മയുടെ ചിതാഭസ്മം കഴിഞ്ഞയാഴ്ച ചേംബറിൽ വച്ചു. കേരളത്തിലെ പല പള്ളികളും സെമിത്തേരികൾക്ക് അനുയോജ്യമായ സ്ഥലം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. അതിനാൽ ആഷ് സെമിത്തേരി ഒരു അനുയോജ്യമായ ബദലായിരിക്കുമെന്നാണ് പ്രതീക്ഷ.

Tags: പൊതുശ്മശാനംചിതാഭസ്മ സെമിത്തേരിചിതാഭസ്മംkannurലൈസാമ്മASH CEMETERYCEMETERYKERALA CHURCH
Share5
Tweet
SendShare

Latest stories from this section

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോടതി പോലും അറിഞ്ഞില്ല, പെരിയ കേസിലെ ഒന്നാം പ്രതി നാല്പത് ദിവസമായി ആയുർവേദ ആശുപത്രിയിൽ “സുഖചികിത്സയിൽ’

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

Discussion about this post

Latest News

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

ചൈന നൽകിയ യുദ്ധവിമാനം ഇന്ത്യ ചോർത്തുമോ? ഉസ്ബെക്കിസ്ഥാൻ ചതിക്കുമെന്ന് പാകിസ്താന് ഭയം! നെഞ്ചിടിപ്പോടെ ഇസ്ലാമാബാദ്

മുഖത്ത് പെട്ടെന്നുണ്ടാകുന്ന തളർച്ച നിസ്സാരമാക്കരുത്; എന്താണ് ബെൽസ് പാൾസി? ലക്ഷണങ്ങളും കാരണങ്ങളും അറിയാം

മുഖത്ത് പെട്ടെന്നുണ്ടാകുന്ന തളർച്ച നിസ്സാരമാക്കരുത്; എന്താണ് ബെൽസ് പാൾസി? ലക്ഷണങ്ങളും കാരണങ്ങളും അറിയാം

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

ആരോഗ്യസ്ഥിതി മോശം ; ഇമ്രാൻ ഖാനെ ഉടൻ ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റണമെന്ന് പാകിസ്താൻ സുപ്രീംകോടതി

സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ മുന്നിൽനിന്ന് സല്യൂട്ട് ചെയ്തത് ലജ്ജാകരം; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം 

സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ മുന്നിൽനിന്ന് സല്യൂട്ട് ചെയ്തത് ലജ്ജാകരം; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം 

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

സിഎംആർഎൽ കേസ്: പണമിടപാടിൽ വീണയുടെ പങ്ക് തെളിയിക്കുന്ന പുതിയ സൂചനകൾ; കോഴിക്കോട്ട് 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്!

ടെസ്റ്റിൽ 100 സിക്സറുകൾ; ചരിത്രമെഴുതി റിഷഭ് പന്ത്; സ്വന്തമാക്കിയത് വമ്പൻ നേട്ടം; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

ടെസ്റ്റിൽ 100 സിക്സറുകൾ; ചരിത്രമെഴുതി റിഷഭ് പന്ത്; സ്വന്തമാക്കിയത് വമ്പൻ നേട്ടം; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

17 കായിക പ്രതിഭകൾക്ക് അർജുന പുരസ്കാരം; മലയാളി താരം ട്രീസ ജോളിക്കും ഗായത്രി ഗോപിചന്ദിനും അഭിമാന നേട്ടം!

17 കായിക പ്രതിഭകൾക്ക് അർജുന പുരസ്കാരം; മലയാളി താരം ട്രീസ ജോളിക്കും ഗായത്രി ഗോപിചന്ദിനും അഭിമാന നേട്ടം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies