തീവ്രവാദം തടയുന്നതിനായി കേന്ദ്ര നിര്‍ദേശ പ്രകാരം കൗണ്ടർ ഇന്‍റലിജൻസ് സെൽ രൂപീകരിക്കാനൊരുങ്ങി സംസ്ഥാനം
കൊച്ചി: സംസ്ഥാനത്ത് തീവ്രവാദം തടയുന്നതിനായി കേന്ദ്ര നിര്‍ദേശ പ്രകാരം കൗണ്ടർ ഇന്‍റലിജൻസ് സെൽ രൂപീകരിക്കാനൊരുങ്ങുന്നു. ആഭ്യന്തര സുരക്ഷ പരിഗണിച്ചു രഹസ്യാന്വേഷണം നടത്തുകയാകും സെല്ലിന്റെ പ്രധാന ദൗത്യം. ഡെപ്യൂട്ടേഷനിൽ ...