കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കൈനിറയെ ശമ്പളം; ഡിഎ വർധിപ്പിച്ചു, ആനുകൂല്യം 60 ശതമാനമായി ഉയരും!
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. ക്ഷാമബത്തയിൽ (ഡിഎ) രണ്ട് ശതമാനം വർദ്ധനവ് വരുത്താൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പണപ്പെരുപ്പവും വിലക്കയറ്റവും മൂലം ജീവനക്കാർക്കുണ്ടാകുന്ന അധിക ...










