Central Home Minister Rajnath Singh

‘നിങ്ങളുടെ ത്യാഗം ഒരിക്കലും മറക്കില്ല’; മണിപ്പുര്‍ ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും

ഡല്‍ഹി: മണിപ്പുരിലെ ചുര്‍ചന്‍പുരില്‍ നടന്ന ഭീകരാക്രമണത്തില്‍ കേണലും കുടുംബവും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി ...

വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ സീ ട്രയല്‍സ് ആരംഭിക്കുന്നതിനു മുന്നോടിയായി അന്തിമഘട്ട നിര്‍മാണം നേരില്‍ വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

കൊച്ചിന്: അന്തിമഘട്ട നിര്‍മാണം പുരോഗമിക്കുന്ന വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നേരില്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ എത്തി. നാവികസേനാ മേധാവി അഡ്മിറല്‍ ...

തെരഞ്ഞെടുപ്പ് പ്രചാരണം; രാജ്‌നാഥ് സിംഗ് ഇന്ന് ബംഗാളില്‍

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് മൂന്നാം ഘട്ട സന്ദര്‍ശനത്തിനെത്തുന്നു. ഇന്ന് മൂന്നിടത്താണ് കേന്ദ്രമന്ത്രിയുടെ പ്രചാരണം നടക്കുന്നത്. ജോയ്പൂര്‍, താല്‍ദാംഗര, കാക്വാദ്വീപ് എന്നീ മണ്ഡലങ്ങളിലാണ് ...

“മറക്കാൻ കഴിയുന്ന ഒന്നല്ല, ഈ സൈനികരുടെ ധീരതയും ത്യാഗവും” : ഹന്ദ്വാരയിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ജമ്മു കാശ്മീരിലുള്ള ഹന്ദ്വാരയിലെ എൻകൗണ്ടറിൽ മരണമടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മരിച്ചവരിൽ രാഷ്ട്രീയ റൈഫിൾസിലെ ഒരു കേണലും ഉൾപ്പെടുന്നുണ്ട്.ഇന്ത്യക്ക് അത്യന്തം കരുത്തരായ ...

അമിത് ഷായും രാജ് നാഥ് സിംഗും ഇന്ന് ചുമതലയേൽക്കും

കേന്ദ്ര ആഭ്യന്തര മന്ത്രിയായി  അമിത് ഷായും പ്രതിരോധ മന്ത്രിയായി രാജ്‍നാഥ് സിംഗും ഇന്ന് ചുമതലയേൽക്കും. രാവിലെ 11.30നാണ് അമിത് ഷാ മന്ത്രാലയത്തിലെത്തി ചുമതലയേൽക്കുക. രാവിലെ യുദ്ധ സ്‍മാരകം ...

“ഭീകരവാദത്തെ ചെറുക്കുന്നതില്‍ നിന്നും ഞങ്ങളെ ആകാശത്തിനൊ, പാതാളത്തിനൊ, ഭൂമിക്കൊ തടയാനാകില്ല”: രാജ്‌നാഥ് സിംഗ്

ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തമായ നടപടികളെടുക്കുന്നത് തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ഞങ്ങളെ ആകാശത്തിനൊ, പാതാളത്തിനൊ, ഭൂമിക്കൊ തടയാനാകില്ലെന്ന് അദ്ദേഹം ...

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ കമ്രാനെ വധിച്ച സൈന്യത്തിന് രാജ്‌നാഥ് സിംഗിന്റെ കൈയ്യടി

പുല്‍വാമയില്‍ ഭീകരര്‍ ചാവേറാക്രമണം നടത്തിയതിന് പിന്നിലെ സൂത്രധാരന്‍ കമ്രാനെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്. ഇന്ന് പുലര്‍ച്ചെ നടന്ന ...

പുല്‍വാമ ആക്രമണം: പാക്കിസ്ഥാന്‍ നിലപാടിനെ അപലപിച്ച് സര്‍വ്വകക്ഷി യോഗം. സര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസും

പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സര്‍വ്വകക്ഷി യോഗം നടന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഭീകര പ്രവര്‍ത്തനങ്ങളെ ...

“ഒരു വിദേശിയും ഉള്‍പ്പെടില്ല. എല്ലാ ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടും”: പൗരത്വ പട്ടിക സമയബന്ധിതമായി തീര്‍ക്കുമെന്ന് രാജ്‌നാഥ് സിംഗ്

അസമിലെ ദേശീയ പൗരത്വ പട്ടികയുടെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. പട്ടികിയല്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുമെന്നും ഒരു വിദേശ ...

ബംഗാള്‍ ഗവര്‍ണറെ വിളിച്ച് രാജ്‌നാഥ് സിംഗ്: വിശദാംശങ്ങള്‍ തേടി

ബംഗാളില്‍ റെയ്ഡിന് വന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ പോലീസ് നടപടിയില്‍ വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ബംഗാള്‍ ഗവര്‍ണറെ വിളിച്ചു. സംഭവത്തില്‍ ചീഫ് ...

അമിത് ഷായുടെ റാലിക്കിടെ ആക്രമണം: മമതയെ ഫോണില്‍ ശകാരിച്ച് രാജ്‌നാഥ് സിംഗ്, കൊമ്പു കോര്‍ത്തെന്ന് മാധ്യമങ്ങള്‍

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പശ്ചിമബംഗാളില്‍ സംഘടിപ്പിച്ച റാലിക്കിടെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി വാക്‌പോര്. റാലിക്കിടെ ...

മോദി സര്‍ക്കാരിലെ മന്ത്രിമാരില്‍ മികച്ചത് രാജ്‌നാഥ് സിംഗ്: സര്‍വ്വേ ഫലം പുറത്ത്

മോദി മന്ത്രിസഭയിലെ മന്ത്രിമാരില്‍ ഏറ്റവും നല്ല മന്ത്രിയെ കണ്ടുപിടിക്കുന്നതിന് വേണ്ടി നടത്തിയ സര്‍വ്വേയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സര്‍വ്വേയില്‍ പങ്കെടുത്ത 50 ശതമാനം ...

പാക്കിസ്ഥാനെപ്പറ്റി ഷാഹിദ് അഫ്രീദി നടത്തിയ പരാമര്‍ശം ശരിവെച്ച് രാജ്‌നാഥ് സിംഗ്

പാക്കിസ്ഥാനെപ്പറ്റി ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി നടത്തിയ പരാമര്‍ശത്തെ ശരിവെച്ച് ഇന്ത്യന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്. പാക്കിസ്ഥാന് സ്വന്തം പ്രദേശം തന്നെ നോക്കിനടത്താന്‍ സാധിക്കുന്നില്ലെന്നും അത് ...

“മൂന്ന് കൊല്ലത്തിനകം നക്‌സലുകളെ രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും തുടച്ച് നീക്കും”: രാജ്‌നാഥ് സിംഗ്

മൂന്ന് കൊല്ലത്തിനകം നക്‌സലുകളെ രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും തുടച്ച് നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അദ്ദേഹം സി.ആര്‍.പി.എഫിന്റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍.എ.എഫ്) ...

“മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷം വലിയ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ല”: രാജ്‌നാഥ് സിംഗ്

ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഇതിനെപ്പറ്റിയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ആര്‍ക്കും ...

“പാവങ്ങള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം മോദി നല്‍കി”: ആയുഷ്മാന്‍ ഭാരത് പദ്ധതിയെപ്പറ്റി അമിത് ഷാ

രാജ്യത്ത് ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കുന്നത് മൂലം പാവപ്പെട്ടവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം മോദി നല്‍കിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. പദ്ധതി ചരിത്രപരമാണെന്നും ...

“തെളിവില്ലാത്ത പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് ചിന്തിക്കണം”: റാഫേല്‍ വിവാദത്തെപ്പറ്റി സംസാരിച്ച രാഹുലിനോട് രാജ്‌നാഥ് സിംഗ്

തെളിവില്ലാത്ത പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് നാല് തവണ ചിന്തിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേല്‍ ഇടപാടില്‍ കൃത്രിമം കാണിച്ചുവെന്ന രാഹുല്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist