മൂന്ന് കേന്ദ്ര സംസ്കൃത സർവ്വകലാശാലകൾക്ക് പാർലമെന്റ് അനുമതി; ഇടത് എം പിമാർ അടക്കം പ്രതിപക്ഷത്തിന്റെ എതിർപ്പ് ശബ്ദവോട്ടോടെ തള്ളി
ഡൽഹി: കേന്ദ്ര സംസ്കൃത സർവ്വകലാശാലകൾക്ക് പാർലമെന്റിന്റെ അംഗീകാരം. മൂന്ന് കല്പിത സര്‍വ്വകലാശാലകള്‍ കേന്ദ്രസര്‍വ്വകലാശാലകള്‍ ആക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനാണ് പാർലമെന്റ് അംഗീകാരം നൽകിയത്. ന്യൂഡല്‍ഹിയിലെ രാഷ്ട്രീയ സംസ്‌കൃത് സംസ്ഥാന്‍,ലാല്‍ ...